ഗ്ലൗസ് അണിയൂ ചെക്കാ, എങ്കിലേ ടീമിലെടുക്കൂ; യുവ താരത്തിന്റെ അവഗണനയിൽ തുറന്നടിച്ച് സുബ്രഹ്മണ്യം ബദ്രിനാഥ്
ഇന്ത്യൻ ടീമിൽ ഋതുരാജ് ഗെയ്‌ക്‌വാദിന് നേരിടേണ്ടി വരുന്ന അവഗണനകളെക്കുറിച്ച് രൂക്ഷമായ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദ്രിനാഥ് രംഗത്തെത്തി. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഋതുരാജിനെ ...








