ഇന്ത്യയിലെ 400 റെയില്‍വെ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് വികസിപ്പിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി
കൊച്ചി : ഇന്ത്യയിലെ 400 റെയില്‍വെ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് വികസിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ടെണ്ടര്‍ ...