യൂറോപ്പിന്റെ തിട്ടൂരങ്ങൾക്ക് പുല്ലുവില. വാണിജ്യബന്ധങ്ങൾ വർദ്ധിപ്പിക്കാൻ വിദേശകാര്യവകുപ്പ് മന്ത്രി റഷ്യയിലേക്ക്
ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുന്നതിനും വ്യാപാരം, ഊർജം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ ബന്ധങ്ങൾക്ക് ഉത്തേജനം നൽകുന്നതിനുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിദേശകാര്യ അടുത്തയാഴ്ച റഷ്യ ...