എന്താണ് മോസ്കോ ഭീകരാക്രമണത്തിന് കാരണം? ആക്രമണം സംഘടിപ്പിച്ച ഐഎസ് ഖോറാസാന്റെ ലക്ഷ്യം എന്ത്?
മോസ്‌കോ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് റഷ്യയും ലോകവും. റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ വെള്ളിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടന്നത്. സംഗീത പരിപാടിക്കിടെ മുഖംമൂടിയണിഞ്ഞ അക്രമികൾ കാണികൾക്ക് ...