ഗൾഫിൽ യുദ്ധം കത്തുന്നു, ഇന്ത്യയെ കൈവിടാതെ പുടിൻ; ഇന്ധന പ്രതിസന്ധി മറികടക്കാൻ റഷ്യയുടെ സഹായവാഗ്ദാനം
ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം മധ്യപൂർവ്വേഷ്യയിൽ ഇന്ധന വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ശക്തമാകുന്നതിനിടെ ഇന്ത്യയ്ക്ക് ആശ്വാസമായി റഷ്യയുടെ സഹായവാഗ്ദാനം. ഗൾഫ് പ്രതിസന്ധി രൂക്ഷമാവുകയും ആഗോള എണ്ണ വിപണിയിൽ വിതരണ ...








