യുക്രെയ്‌നിൽ പാസഞ്ചർ ട്രെയിനിനു നേരെ റഷ്യൻ വ്യോമാക്രമണം ; നിരവധി പേർക്ക് പരിക്ക്
കീവ് : യുക്രെയ്‌നിൽ പാസഞ്ചർ ട്രെയിനിനു നേരെ റഷ്യൻ വ്യോമാക്രമണം. സുമി മേഖലയിൽ ഉണ്ടായ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഷോസ്റ്റ്കയിൽ നിന്ന് തലസ്ഥാനമായ കൈവിലേക്ക് പോകുകയായിരുന്ന ...