റഷ്യയുടെ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ; പേടകത്തിന് സാങ്കേതിക തകരാർ നേരിട്ടതായി സ്ഥിരീകരണം
മോസ്‌കോ: റഷ്യയുടെ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ. ലൂണ 25 പേടകത്തിന് സാങ്കേതിക തകരാർ നേരിട്ടതാണ് പ്രതിസന്ധിക്ക് കാരണം. തിങ്കളാഴ്ച പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനിരിക്കെയാണ് തകരാർ നേരിട്ടത്. റഷ്യൻ ...