സുനിത വില്യംസിന് ആശ്വാസം; ഭക്ഷണവും ഇന്ധനവുമായി റഷ്യന്‍ പേടകം എത്തി
ഫ്ലോറിഡ: ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സ്റ്റാര്‍ലൈനര്‍ യാത്രികരായ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മൂന്ന് ടണ്ണോളം ഭക്ഷണവും ഇന്ധനവും മറ്റ് ആവശ്യവസ്തുക്കളുമായി ...