അത് എന്റെ കുഞ്ഞുങ്ങൾ ; കർണാടകയിലെ ഗുഹയിൽ റഷ്യൻ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഇസ്രായേലി യുവാവ്
ബംഗളൂരു : കർണാടകയിലെ ഗോകർണയിലെ ഗുഹയിൽ നിന്നും റഷ്യൻ യുവതിയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ഇസ്രായേലിൽ നിന്നുമുള്ള ഗോൾഡ്‌സ്റ്റൈൻ എന്ന യുവാവാണ് സംഭവത്തിൽ ...