ലയണല്‍ മെസ്സിക്കും റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനും ഐഎസ് ഭീഷണി
മോസ്കോ: അര്‍ജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസ്സിക്കും അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനും ഐഎസ് ഭീഷണി. ലോകകപ്പിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് മെസ്സിയുടെ കണ്ണിൽ നിന്ന് രക്തം ഒഴുകുന്ന ...