റയാന്‍ സ്കൂളിലെ കൊലപാതകം, പ്രതിയായ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കി വിചാരണ നടത്താമെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്
ഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കി വിചാരണ. ഇത് സംബന്ധിച്ച് ഗുരുഗ്രാമിലെ ജുവനൈല്‍ ...