‘എസ്ഐ പെണ്ണ് ആനി ശിവയുടെ പൊലീസ് സ്റ്റേഷനല്ലേ? ഐ ആം വെയ്റ്റിങ്’ ; ആനി ശിവയ്ക്കെതിരെ വീണ്ടും പോസ്റ്റുമായി സംഗീത ലക്ഷ്മണ
കൊച്ചി: പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്‌ത് പൊലീസ് സബ് ഇൻസ്പെക്ടർ പദവിയിലെത്തിയ ആനി ശിവയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. ...