‘ശബരിമലയിൽ അനാവശ്യമായി കൈകടത്താൻ ആരെയും അനുവദിക്കില്ല‘; പോരട്ടം വിജയം വരെയെന്ന് ശബരിമല കർമ്മ സമിതി
പത്തനംതിട്ട: ശബരിമലയിൽ അനാവശ്യമായി കൈകടത്താൻ ആരെയും അനുവദിക്കില്ലെന്ന് ശബരിമല കർമ്മ സമിതി. പോരാട്ടം അവസാനിച്ചിട്ടില്ലെന്നും വിജയം വരെ പോരാടുമെന്നും കർമ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍ ...