പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ
പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ പ്രസംഗത്തിലെ തീവ്രമായ മത നിലപാടുകൾ, ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെസ്വാധീനിച്ചിട്ടുണ്ടെന്ന് കുറ്റപ്പെടുത്തി വിദേശകാര്യ മന്ത്രി ...