എത്രനേരം ഭാര്യയെ നോക്കി നിൽക്കും; ഞായറാഴ്ചയും പ്രവൃത്തി ദിനമാക്കണമെന്ന് എൽ ആൻഡ് ടി ചെയർമാൻ
ന്യൂഡൽഹി: ആഴ്ചയിൽ 90 മണിക്കൂർ ജീവനക്കാർ ജോലി ചെയ്യണമെന്ന് പ്രസ്താവനയുമായി എൽ ആൻഡ് ടി ചെയർമാൻ എസ്എൻ സുബ്രഹ്‌മണ്യൻ. ആവശ്യമാണെങ്കിൽ ഞായറാഴ്ച എടുക്കുന്ന അവധികൾ വേണ്ടെന്ന് വയ്ക്കണമെന്നും ...