ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാക്കന്മാരുടെ വീട്ടില്‍ സ്‌ഫോടനം; അഞ്ചു പേര്‍ മരിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാക്കന്മാരുടെ ഉടമസ്ഥതയിലുള്ള വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു. രണ്ടു സ്ത്രീകളടക്കം അഞ്ചു പേരാണ് മരിച്ചത്. വാരാണസിയിലെ സിഗ്ര പ്രദേശത്തുള്ള മൂന്നുനില ...