90-കളിലെ ആ വിസ്മയ സംഗീതം, സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു; മലയാളികൾ ഇന്നും മൂളുന്ന ഹിറ്റുകൾക്ക് പിന്നിലെ മാന്ത്രിക സ്പർശം
സംഗീത രാജൻ എന്നറിയപ്പെടുന്ന പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകനായ എസ്.പി.വെങ്കിടേഷ് അന്തരിച്ചു. 1955 മാർച്ച് 5ന് തമിഴ്നാട്ടിൽ ജനിച്ച അദ്ദേഹം സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു. മലയാള ...








