‘സബ് കളക്ടറുടെ അഭിനയം വിലപോവില്ല’, ശ്രീരാം വെങ്കട്ടരാമിനെതിരെ സിപിഎം എംഎല്‍എ
ഇടുക്കി.കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്ന ദേവികുളം സബ്കളക്ടര്‍ ശ്രീരാം വെങ്കട്ടരാമനെതിരെ ആരോപണവുമായി സിപിഎം എംഎല്‍എ. കയ്യേറ്റ ഒഴിപ്പിക്കുന്ന സബ് കളക്ടറുടെ ദേവികുളത്തെ അഭിനയം വിലപോവില്ലെന്ന് ദേവികുളം എംഎല്‍എ ...