ശശികലയുടെ 2,000 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ആദായനികുതി വകുപ്പ് : വസ്തുവകകൾ പിടിച്ചെടുത്തു
ന്യൂഡൽഹി : മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ അനുയായി വി.കെ ശശികല നടരാജന്റെ സ്വത്തുക്കൾ മരവിപ്പിച്ച് ആദായനികുതി വകുപ്പ്. ഏതാണ്ട് 2,000 കോടി രൂപ മൂല്യമുള്ള ...








