Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഡ്രസിംഗ് റൂമിൽ ശീതയുദ്ധം, പരസ്പരം നോക്കാറുമില്ല, മിണ്ടാറുമില്ല; ഹർമൻപ്രീതും മന്ദാനയും തമ്മിൽ വൻ പോര്?

by Brave India Desk
Oct 7, 2026, 11:52 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായിക സ്ഥാനത്തുനിന്നും ഹർമൻപ്രീത് കൗർ രാജിവെച്ചതിനെ തുടർന്ന് ഓപ്പണിങ് ബാറ്റർ സ്മൃതി മന്ദാന പുതിയ ക്യാപ്റ്റനായി ചുമതലയേൽക്കുന്ന വാർത്ത ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്ന. ബിസിസിഐയുമായി നടന്ന റിവ്യൂ മീറ്റിംഗിന് ശേഷമാണ് എല്ലാ ഫോർമാറ്റുകളിൽ നിന്നും നായകസ്ഥാനമൊഴിയാൻ 37 കാരിയായ ഹർമൻപ്രീത് തീരുമാനിച്ചത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് തുടർച്ചയായി രണ്ടാം സ്വർണം നേടിക്കൊടുത്താണ് ഹർമൻപ്രീത് തന്റെ ദീർഘകാല നായകത്വത്തിന് വിരാമമിട്ടത്. നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായ 30 കാരിയായ മന്ദാനയ്ക്ക് ഈ ചുമതല ലഭിക്കുന്നത് വൈകിപ്പോയോ എന്ന ചോദ്യവും ക്രിക്കറ്റ് ലോകത്ത് ഉയരുന്നുണ്ട്. 2013-ൽ അരങ്ങേറിയ മന്ദാന മൂന്ന് ഫോർമാറ്റുകളിലുമായി പതിനായിരത്തിലധികം റൺസ് നേടി പ്രകടന മികവിൽ മുന്നിലാണ്.

കഴിഞ്ഞ വർഷം നാട്ടിൽ നടന്ന ഏകദിന ലോകകപ്പ് വിജയത്തിന് ശേഷവും നായകസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന ബിസിസിഐ സെലക്ടർമാരുടെ നിലപാടിൽ മന്ദാനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുടെ നേതൃത്വത്തിൽ ഗുവഹാത്തിയിൽ നടന്ന അവലോകന യോഗത്തിലാണ് ടീമിൽ നേതൃമാറ്റം അനിവാര്യമാണെന്ന് ഹർമൻപ്രീതിനെ അറിയിച്ചത്. തുടർച്ചയായ ടി20 ലോകകപ്പുകളിലെ മോശം പ്രകടനമാണ് ടീം മാനേജ്‌മെന്റിനെ മാറ്റത്തെക്കുറിച്ച് ചിന്തിപ്പിച്ചത്.

Stories you may like

ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ

ഗ്രൗണ്ടിൽ തൊടാതെ നേരിട്ട് ഗാലറിയിലേക്ക് വൈഡ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ പേസറുടെ ‘മാജിക്’ ബോൾ

കഴിഞ്ഞ കുറച്ചുകാലമായി ഹർമൻപ്രീതും മന്ദാനയും തമ്മിലുള്ള വ്യക്തിബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങൾ ഡ്രസിംഗ് റൂമിലെ അന്തരീക്ഷത്തെ ബാധിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇരുവരും തമ്മിൽ മുഖത്തോട് മുഖം നോക്കി സംസാരം ഇല്ലെന്നും നേരിൽ കണ്ടാൽ പോലും നോക്കാറില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ടുമൂന്ന് വർഷം മുൻപ് തന്നെ മന്ദാനയ്ക്ക് ഏകദിന, ടെസ്റ്റ് നായകസ്ഥാനം നൽകണമായിരുന്നുവെന്ന് മുൻ ക്യാപ്റ്റൻ മിതാലി രാജും മുമ്പ് വ്യക്തമാക്കിയിരുന്നു. 2022-ൽ മിതാലി രാജിൽ നിന്ന് ഹർമൻപ്രീത് ക്യാപ്റ്റൻസി ഏറ്റെടുത്തപ്പോഴും സമാനമായ അഭിപ്രായവ്യത്യാസങ്ങൾ ടീമിലുണ്ടായിരുന്നു. ഹർമൻപ്രീത് ഇനിയും കളിക്കാരിയായി തുടരാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ, ഇരുവരും തമ്മിലുള്ള ഭിന്നത മാറ്റിവെച്ച് മുൻപോട്ടു പോകുന്നത് ടീമിന്റെ പ്രകടനത്തിന് നിർണായകമാകും.

Tags: Harmanpreet Kaursmrithi mandanabcciindian cricket
Share
Tweet
Send
Share

Latest stories from this section

ന്യൂസിലൻഡ് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പേസർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്; പുറത്തിരിക്കേണ്ടത് ആഴ്ചകളോളം

ന്യൂസിലൻഡ് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പേസർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്; പുറത്തിരിക്കേണ്ടത് ആഴ്ചകളോളം

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

സഞ്ജു ബാഗ് പാക്ക് ചെയ്ത് നേരെ മടങ്ങുക; വെസ്റ്റ് ഇൻഡീസിനെതിരെയും ദുരന്ത ബാറ്റിംഗ്; രോഷാകുലരായി ആരാധകർ

സഞ്ജു ബാഗ് പാക്ക് ചെയ്ത് നേരെ മടങ്ങുക; വെസ്റ്റ് ഇൻഡീസിനെതിരെയും ദുരന്ത ബാറ്റിംഗ്; രോഷാകുലരായി ആരാധകർ

അഗാർക്കർ പോയി, ഭുവി വന്നു; 2027 ലോകകപ്പ് പ്ലാനോ? ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ

അഗാർക്കർ പോയി, ഭുവി വന്നു; 2027 ലോകകപ്പ് പ്ലാനോ? ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ

Latest News

ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ

ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

ഗ്രൗണ്ടിൽ തൊടാതെ നേരിട്ട് ഗാലറിയിലേക്ക് വൈഡ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ പേസറുടെ ‘മാജിക്’ ബോൾ

ഗ്രൗണ്ടിൽ തൊടാതെ നേരിട്ട് ഗാലറിയിലേക്ക് വൈഡ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ പേസറുടെ ‘മാജിക്’ ബോൾ

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

‘കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും ഇനി അവധി; 730 ദിവസത്തെ ചൈൽഡ് കെയർ ലീവ് മാതാപിതാക്കൾക്ക് വീതിച്ചുനൽകാൻ നിർദ്ദേശം!’

‘കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും ഇനി അവധി; 730 ദിവസത്തെ ചൈൽഡ് കെയർ ലീവ് മാതാപിതാക്കൾക്ക് വീതിച്ചുനൽകാൻ നിർദ്ദേശം!’

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ ബന്ധുക്കളെ മത്സരിപ്പിച്ചത് തോൽവിക്ക് കാരണം, മൂന്നാമതും ജയിച്ചിരുന്നെങ്കിൽ അഹങ്കാരം കൂടുമായിരുന്നു’; സി.പി.ഐ.എം യോഗത്തിൽ ആത്മവിമർശനം!

ഡ്രസിംഗ് റൂമിൽ ശീതയുദ്ധം, പരസ്പരം നോക്കാറുമില്ല, മിണ്ടാറുമില്ല; ഹർമൻപ്രീതും മന്ദാനയും തമ്മിൽ വൻ പോര്?

ഡ്രസിംഗ് റൂമിൽ ശീതയുദ്ധം, പരസ്പരം നോക്കാറുമില്ല, മിണ്ടാറുമില്ല; ഹർമൻപ്രീതും മന്ദാനയും തമ്മിൽ വൻ പോര്?

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സി.പി.ഐ ഇല്ലായിരുന്നെങ്കിൽ സി.പി.എം അടിയറവ് പറഞ്ഞേനെ; ശിവൻകുട്ടി പറയുന്നത് കേട്ടാൽ ചിരിവരും!’ കടുപ്പിച്ച് ബിനോയ് വിശ്വം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies