അതും കോപ്പിയടിയായിരുന്നോ?: യന്തിരൻ കഥ മോഷണം; സംവിധായകൻ ഷങ്കറിന്റെ പത്ത് കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
ചെന്നൈ: പ്രമുഖ തമിഴ് സംവിധായകൻ ഷങ്കറിനെതിരെ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. അദ്ദേഹത്തിന്റെ 10.11 കോടിരൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പകർപ്പവകാശ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. 1996ൽ ...