ഭാരതം വിശ്വഗുരു; ഇലക്‌ട്രോണിക്‌സ് രംഗത്ത് ലോകത്തിന്റെ വഴികാട്ടിയായി മാറി; ഐ എസ് ആർ ഓ ചെയർമാൻ എസ്. സോമനാഥ്
തിരുവനന്തപുരം: ഭാരതം ശ്രമിക്കുന്നത് വിശ്വഗുരു ആകാനാണെന്നും നിലവിൽ തന്നെ ഇലക്‌ട്രോണിക്‌സ് രംഗത്ത് ഭാരതം ലോകത്തിന്റെ തന്നെ വഴി കാട്ടിയായി മാറിയതായും വ്യക്തമാക്കി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്.ടെക്നോളജിയുടെ ...