‘ഹിജാബ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാരല്ല, മൗലാനമാരാണ്‘: വിവാദ പ്രസ്താവനയുമായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി
ഹിജാബ് വിഷയത്തിൽ വിവാദ പ്രസ്താവനയുമായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി. ഹിജാബ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാരല്ലെന്നും മൗലാനമാരാണെന്നും ഖുറേഷി പറഞ്ഞു. ...