“പേര് രാഹുല്‍ എന്നെങ്കില്‍ നിങ്ങള്‍ കുരുങ്ങിയേനെ” പൈലറ്റിന്റെ പേര് അമിത് ഷാ ആണെന്ന് കള്ളം പറഞ്ഞ് അനാവശ്യ വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
താന്‍ സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ പൈലറ്റിന്റെ പേര് അമിത് ഷാ എന്നാണെന്ന് കള്ളം പറഞ്ഞ് അനാവശ്യമായ വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ച് മാധ്യമ പ്രവര്‍ത്തകയായ സബാ നഖ്‌വിയെ പരിഹസിച്ച് സമൂഹ ...