മണ്ഡലകാലം എത്തി ; സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
തിരുവനന്തപുരം :മണ്ഡലകാലം പ്രമാണിച്ച് ശബരിമല സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. കോട്ടയരം റൂട്ടിലാണ് സ്‌പെഷ്ൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. തെലങ്കാന കാച്ചിഗുഡയിൽ നിന്നുള്ള ശബരിമല സ്‌പെഷൽ ഇന്നു വൈകിട്ട് ...