ശബരിമലയിൽ കുടിവെളളവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 10 കോടി; മാസ്റ്റർ പ്ലാനിന് 30 കോടി
തിരുവനന്തപുരം; ശബരിമല മാസ്റ്റർ പ്ലാനിന്റെ വിവിധ ഘടകങ്ങൾക്കായി 30 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. ശബരിമലയിൽ കുടിവെളളവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 10 കോടി രൂപയും പമ്പ ...