ശബരിമല ഹര്‍ത്താല്‍; ശബരിമല കര്‍മസമിതിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് സര്‍ക്കാര്‍
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാനത്തുണ്ടായ ഹര്‍ത്താലിന്റെ നാശനഷ്ട കണക്കുകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സംസ്ഥാനത്തിനുണ്ടായ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശബരിമല കര്‍മ്മസമിതി, ബി.ജെ.പി ...