Sabarimala Karma Samiti

‘ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിക്കുന്നു‘; ദേവസ്വം ബോർഡിനെതിരെ ഭക്തർ ഹൈക്കോടതിയിൽ

കൊച്ചി: ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിക്കുന്നതിനെതിരെ ഭക്തർ ഹൈക്കോടതിയെ സമീപിച്ചു. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്ജെആര്‍ കുമാറാണ് ഇതുമായി ബന്ധപ്പെട്ട് ഹർജി നൽകിയത്. മറ്റ് മതസ്ഥരുടെ ...

‘ശബരിമലയിൽ അനാവശ്യമായി കൈകടത്താൻ ആരെയും അനുവദിക്കില്ല‘; പോരട്ടം വിജയം വരെയെന്ന് ശബരിമല കർമ്മ സമിതി

പത്തനംതിട്ട: ശബരിമലയിൽ അനാവശ്യമായി കൈകടത്താൻ ആരെയും അനുവദിക്കില്ലെന്ന് ശബരിമല കർമ്മ സമിതി. പോരാട്ടം അവസാനിച്ചിട്ടില്ലെന്നും വിജയം വരെ പോരാടുമെന്നും കർമ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍ ...

അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധം: സെക്രട്ടറിയേറ്റിനു മുന്നില്‍ ശബരിമല കര്‍മ്മസമിതിയുടെ നാമജപ പ്രതിഷേധം

അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും സംഘടനയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ നിയമവിരുദ്ധമായി തടസ്സപ്പെടുത്തുകയും ചെയ്യുന്ന കേരള സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടികള്‍ക്കെതിരെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ Fvdvd തിരുവനന്തപുരം സെക്രട്ടറിയേറ്റിനു ...

പ്രകാശ് ബാബുവിനെ ജയിലിലിടച്ചതിനെതിരെ അയ്യപ്പവിശ്വാസികള്‍: കോഴിക്കോട് നൂറ് കണക്കിന് പേര്‍ പങ്കെടുത്ത നാമജപഘോഷയാത്ര-വീഡിയൊ

  ശബരിമലയിലെ ആചാരസംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ അടച്ച യുമമോര്‍ച്ച നേതാവും, ബിജെപി കോഴിക്കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അഡ്വക്കറ്റ് പ്രകാശം ബാബുവിന് ഐക്യദാര്‍ഡ്യം ...

കേരളം രണ്ടാം ദിനത്തിലും കത്തുന്നു: അയ്യപ്പഭക്തരുടെ പ്രക്ഷോഭത്തിന് മുന്നില്‍ പകച്ച് പോലിസ്, സിപിഎം പ്രവര്‍ത്തകരെ ഇറക്കി പ്രക്ഷോഭത്തെ നേരിടാനുള്ള നീക്കം എരിത്തീയില്‍ എണ്ണ പകര്‍ന്നു

ശബരിമലയിലെ ആചാരലംഘനത്തിനെതിരെയുള്ള അയ്യപ്പ ഭക്തരുടെ പ്രതിഷേധം നിയന്ത്രണം വിടുന്നു. ഹര്‍ത്താലിനിടെ ശബരിമല കര്‍മ്മ സമിതി നടത്തിയ പ്രതിഷേധ മാര്‍ച്ച് മിക്കയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനത്തിന് നേരെ പലയിടത്തും ...

തലശ്ശേരിയില്‍ ബോംബേറ്: പ്രദേശത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷം

ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ തലശ്ശേരിയില്‍ ബോംബേറുണ്ടായി. തലശ്ശേരിയിലെ ദിനേശ് ബീഡി കമ്പനിക്ക് സമീപമായിരുന്നു ബോംബേറ് നടന്നത്. പ്രദേശത്ത് ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ ...

ശബരിമലയില്‍ ആചാരലംഘനം: നാളെ ശബരിമല കര്‍മ്മ സമിതിയുടെ സംസ്ഥാനവ്യാപക ഹര്‍ത്താല്‍

ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് യുവതികള്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ട് നാളെ സംസ്ഥാന വ്യാപകമായി ശബരിമല കര്‍മ്മ സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ശബരിമല കര്‍മ്മ ...

ജനുവരി ഒന്നിന് ശ്രീനാരായണഗുരു, മന്നം അനുസ്മരണവുമായി ശബരിമല കര്‍മ്മ സമിതി. ക്ഷേത്രങ്ങളില്‍ സമൂഹ പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍, വനിതാ മതില്‍ ദിനത്തില്‍ സ്ത്രീകളുള്‍പ്പടെ വിശ്വാസികളെ പ്രാര്‍ത്ഥനായജ്ഞത്തില്‍ അണിനിരത്തും

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്ന ജനുവരി ഒന്നിന് ക്ഷേത്രങ്ങളില്‍ സമൂഹ പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കാന്‍ ശബരിമല കര്‍മ്മ സമിതി. ജനുവരി ഒന്നിന് ശിവഗിരി തീര്‍ത്ഥാടന ...

ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നു: നേതൃനിരയില്‍ സെന്‍കുമാറും

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി തുടങ്ങിയ സംഘടനയായ ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നു. ദേശീയ തലത്തില്‍ അയ്യപ്പഭക്തന്മാര്‍ ഒന്നിക്കാന്‍ ഇത് വഴിയൊരുക്കും. നിരവധി പ്രമുഖര്‍ ...

ഹൈന്ദവ സമൂഹത്തെ ഒന്നിച്ചണിനിരത്തി വലിയ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് ശബരിമല കര്‍മ്മ സമിതി: നേതാക്കള്‍ ഇന്ന് വെള്ളാപ്പള്ളി നടേശനെ കാണും

ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അയ്യപ്പകര്‍മ്മ സമിതി നേതാക്കള്‍ ഇന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തും. മറ്റ് സംഘടനാ നേതാക്കളെയും കാണുന്നുണ്ട്. ശബരിമവിഷയത്തില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist