ഒടുവിൽ ഇടപെട്ട് കോടതി ; മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കം ഉണ്ടാക്കിയ വിഷയത്തിൽ ഇടപെടലുമായി കോടതി. മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ...