പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂർ മലയുടെ താഴ് വാരത്ത് മൊബൈൽ ടവർ സ്ഥാപിക്കാൻ സഹായവുമായെത്തിയത് സന്ദീപ് വാര്യർ: സന്തോഷം പങ്കുവെച്ച് നാട്ടുകാർ
തൃശൂർ :പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂർ മലയുടെ താഴ് വാരത്ത് മൊബൈൽ ടവർ സ്ഥാപിച്ചതിൻറെ സന്തോഷം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ.മൊബൈലിന് റേഞ്ച് ഇല്ലാതെ ...