മുസ്ലിങ്ങൾക്ക് പ്രവാചകനായ മൊഹമ്മദിന്റെ ഒരു മിസ്റ്റിക് രാത്രി യാത്രയുടെ ബന്ധം മാത്രമല്ലേ ജറുസലമും ആയിട്ടുള്ളൂ? മൂപ്പിളമക്രമത്തിൽ മുസ്ലിങ്ങളേക്കാൾ യഹൂദർക്കും ക്രിസ്ത്യാനികൾക്കും അവിടെ അവകാശവാദം ഉന്നയിക്കാവുന്നതല്ലേ? സാദിഖലി തങ്ങളോട് ചോദ്യങ്ങൾ ഉന്നയിച്ച് കെ.എസ് രാധാകൃഷ്ണൻ
കൊച്ചി : മുസ്ലിം ലീഗ് നേതാവ് സാദിഖലി തങ്ങളുടെ ഹമാസ് പിന്തുണയ്ക്കെതിരെ ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ കെ.എസ് ...