വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ല; തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത്, പാണക്കാട് സാദിഖലി തങ്ങൾ
സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടുകൊണ്ട് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ മുസ്ലിം ലീഗ് സമ്മർദ്ദം ചെലുത്തിയെന്ന ആരോപണങ്ങൾ തള്ളി ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ...








