പി എം ഒ ഉദ്യോഗസ്ഥനായും ആർമി ഡോക്ടറായും ആൾമാറാട്ടം, പാകിസ്താനുമായി നിരന്തര സമ്പർക്കം; കേരള ബന്ധമുള്ള കശ്മീർ സ്വദേശി സയീദ് ഇഷാൻ ബുഖാരി അറസ്റ്റിൽ
ഭുവനേശ്വർ: പി എം ഒ ഉദ്യോഗസ്ഥനായും ആർമി ഡോക്ടറായും ആൾമാറാട്ടം നടത്തിയ കശ്മീരി യുവാവിനെ ഒഡിഷ പോലീസിന്റെ പ്രത്യേക ദൗത്യ സംഘം അറസ്റ്റ് ചെയ്തു. പാകിസ്താൻ സ്വദേശികളുമായി ...