സർക്കാർ കോളേജുകൾക്ക് കാവിനിറം നൽകി രാജസ്ഥാൻ ; എതിർപ്പുമായി കോൺഗ്രസ്
ജയ്പൂർ : സർക്കാർ കോളേജുകൾക്ക് കാവിനിറം നൽകിയ രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ കോൺഗ്രസ്. കോളേജുകൾക്ക് കാവി നിറം നൽകിയത് രാഷ്ട്രീയവൽക്കരണത്തിനുള്ള ശ്രമമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ 20 ...