ഇന്ത്യക്ക് റിപ്പബ്ലിക്ക് ദിന സമ്മാനം; 100 ശതമാനം ജെറ്റ് എൻജിൻ സാങ്കേതിക വിദ്യാ കൈമാറ്റത്തിന് തയ്യാറെന്ന് ഫ്രഞ്ച് കമ്പനി സഫ്രാൻ
ന്യൂഡൽഹി: എയർക്രാഫ്റ്റ് എഞ്ചിനുകളുടെയും പ്രതിരോധവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും രൂപകല്പന, വികസനം, നിർമ്മാണം എന്നിവയുടെ ചുമതലയുള്ള തങ്ങളുടെ കമ്പനിയായ സഫ്രാൻ, വികസനം, സർട്ടിഫിക്കേഷൻ, ഉൽപ്പാദനം തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയുമായി ...








