പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനം; ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ കൊന്ന കേസിലെ പ്രതി സഹീറിനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഐഎ
ന്യൂഡൽഹി: നിരോധിത മത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. പാലക്കാട് സ്വദേശി സഹീർ കെ.വിയ്‌ക്കെതിരെയാണ് ...