കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാൻ പദ്ധതിയിട്ട കേസ്; സഹീർ തുർക്കിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ; നാളെ ഹാജരാകാൻ നിർദ്ദേശം
എറണാകുളം: കേരളത്തിൽ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സംഘം രൂപീകരിക്കാൻ ശ്രമിച്ച കേസിൽ മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. നാളെയാണ് കൂടുതൽ കാര്യങ്ങളിൽ വ്യക്തത ...