സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറിയത് അറിഞ്ഞുകൊണ്ട്; ഭയന്നതുകൊണ്ട് കുത്തി; കുറ്റം സമ്മതിച്ച് പ്രതി
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി നടനെ കുത്തിയ േകസിൽ കുറ്റം സമ്മതിച്ച് പ്രതി ഷെഫീറുൾ ഇസ്ലാം. സെയ്ഫ് അലി ഖാന്റെ വീടാണെന്ന് ...