സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ് ; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ
മുംബൈ : സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ മദ്ധ്യപ്രദേശിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. ...








