ലിനീ.. നമ്മുടെ മക്കൾ തനിച്ചല്ല, എന്നെ അമ്മ എന്ന് വിളിക്കുമ്പോൾ എന്നിലവർ നിന്നെ തന്നെ ആണ് കാണുന്നത്; കണ്ണീരണിയിക്കുന്ന ഓർമ്മ കുറിപ്പുമായി സജീഷും പ്രതിഭയും
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയ സിസ്റ്റർ ലിനിയ്ക്കായി ഓർമ്മ കുറിപ്പുമായി ഭർത്താവ് സജീഷും പങ്കാളി പ്രതിഭയും. നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വർഷം ...