മമ്മൂട്ടി ചിത്രം ‘മാമാങ്കം’ വിവാദത്തില്‍: നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുന്നുവെന്ന് സംവിധായകന്. മുഖ്യമന്ത്രിക്ക് പരാതി
മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ള സംവിധാനം ചെയ്യുന്ന 'മാമാങ്കം' വിവാദത്തില്‍. ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സംവിധായകന് ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ...