ഇതിന് മുകളിൽ കോടതിയുണ്ട് ; ഇത് അന്തിമ വിധിയല്ല ; നിയമപരമായ തുടർനടപടികൾ സ്വീകരിക്കും ; രാജിയില്ലെന്ന് സജി ചെറിയാൻ
എറണാകുളം : ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജി വെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഹൈക്കോടതി തന്റെ ഭാഗം കേട്ടില്ല. താൻ ...