പേര് പറയാന്‍ ഞങ്ങളെന്താ കണിയാന്മാരോ? മലയാള സിനിമയെ വഴിയിലിട്ട് തല്ലാന്‍ സമ്മതിക്കില്ല: സജി നന്ത്യാട്ട്
മോളിവുഡില്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും സജി പറഞ്ഞു. മലയാള സിനിമയെ അങ്ങനെ വെറുതെ വഴിയിലിട്ട് ...