‘പതിനഞ്ചാം വയസ്സിൽ പ്രത്യുല്പാദന ശേഷി കൈവരിക്കുന്ന പെൺകുട്ടികൾ പതിനെട്ടാമത്തെ വയസ്സിൽ ഭർത്താവിന്റെ വീട്ടിൽ പോയി സന്തോഷത്തോടെ ജീവിക്കണം‘; സ്ത്രീവിരുദ്ധ പ്രസ്താവനയുമായി കോൺഗ്രസ് എം എൽ എ
ഭോപാൽ: കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി കോൺഗ്രസ് എം എൽ എ. മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. സജ്ജന്‍ സിങ് വര്‍മയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് വിവാദ പ്രസ്താവനയുമായി രംഗത്ത് ...