കോഴപ്പണം കെ.എം മാണിയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായി ബാറുടമയുടെ മൊഴി
തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരെ ബാറുടമയുടെ മൊഴി.മാണിയുടെ വീട്ടിലേക്ക് കോഴപ്പണവുമായി പോകുന്നത് കണ്ടെന്ന് ബാറുടമ സാജു ഡൊമനിക് ലോകായുക്തയ്ക്കു മുമ്പില്‍ മൊഴി നല്‍കി. അസോസിയേഷന്‍ ട്രഷറര്‍ ...