നാഗങ്ങളുടെ തോഴൻ; പ്രതീക്ഷിക്കാതെ എത്തിയ മരണം; നാട്ടുകാരുടെ സ്വന്തം സജുവിന് വിട
കൊല്ലം: നാഗങ്ങളുടെ തോഴനായ ഏരൂർ സൗമ്യ ഭവനിൽ സജു രാജന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഏരൂർ, അഞ്ചലിൽ എവിടെ പാമ്പ് ശല്യം ഉണ്ടെന്ന് അറിഞ്ഞാലും ഓടിയെത്തിയിരുന്ന ...








