മുബൈ ഭീകരാക്രമണക്കേസ്: ലഖ്വിയെ വിട്ടയക്കാന്‍ പാക്ക് കോടതിയുടെ ഉത്തരവ്
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിന്റെ പിന്നിലെ മുഖ്യ സൂത്രധാരനും നിരോധിത സംഘടനയായ ലഷ്കര്‍ഇ തൊയിബയുടെ കമാന്ററുമായ സാക്കിയൂര്‍ റഹ്മാന് ലഖ്വിയെ വിട്ടയക്കാന്‍ പാക്ക് കോടതിയുടെ ഉത്തരവ്. ലഖ്വി സമര്‍പ്പിച്ച ...