”എന്റെ മകളുടെ തലയോട്ടി തകർത്തു; 16 തവണ കുത്തി; അവനെ ശിക്ഷിക്കണം;” നീതി ലഭിക്കണമെന്ന ആവശ്യവുമായി സാക്ഷിയുടെ മാതാപിതാക്കൾ
ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ കൊലപാതകമാണ് ഇന്നലെ രാത്രി ഡൽഹിയിലെ തെരുവിൽ നടന്നത്. 16 കാരിയായ പെൺകുട്ടിയെ 20 കാരനായ യുവാവ് ആളുകൾക്ക് മുന്നിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ...