‘രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരം‘; ഈ റെക്കോർഡും ഇനി മോഹൻലാലിന് സ്വന്തം
രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമാകാനൊരുങ്ങി മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. ബോളിവുഡ് നടന്മാരായ അക്ഷയ് കുമാർ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരെ കടത്തി വെട്ടിയാണ് ...