കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി
തലയ്ക്കു മുകളിൽ അനന്തമായി പരന്നുകിടക്കുന്ന നീലാകാശം, കാലുകൾ തൊട്ടുനിൽക്കുന്നത് പഞ്ചാരവെളുപ്പുള്ള വെൺമേഘങ്ങളിൽ! താഴേക്കു നോക്കിയാലും ആകാശം, മുകളിലേക്കു നോക്കിയാലും ആകാശം. ഭൂമി എവിടെ അവസാനിക്കുന്നുവെന്നോ ആകാശം എവിടെ ...








